App Logo

No.1 PSC Learning App

1M+ Downloads

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത ആദ്യ ഇന്ത്യൻ സംസ്ഥാനം ?

Aകേരളം

Bഗോവ

Cകർണാടക

Dപഞ്ചാബ്

Answer:

C. കർണാടക

Read Explanation:

🔹 ഇന്ത്യൻ സാർസ്–കോവ്–2 ജീനോമിക്സ് കൺസോർഷ്യമാണ് (INSACOG) ഒമിക്രോൺ സ്ഥിരീകരിച്ചത്. 🔹 ഇന്ത്യയിൽ COVID-19 ന്റെ രക്തചംക്രമണ സ്‌ട്രെയിനുകളുടെ ജീനോം സീക്വൻസിംഗും വൈറസ് വ്യതിയാനവും പഠിക്കാനും നിരീക്ഷിക്കാനും സ്ഥാപിച്ച ഫോറമാണ് INSACOG. 🔹 INSACOG (ഇന്ത്യൻ SARS-CoV-2 കൺസോർഷ്യം ഓൺ ജീനോമിക്‌സ് അല്ലെങ്കിൽ ഇന്ത്യൻ SARS-CoV-2 ജനറ്റിക്‌സ് കൺസോർഷ്യം) ഇന്ത്യയിൽ രൂപീകരിച്ചത് - 25 ഡിസംബർ 2020 (ഇന്ത്യാ ഗവൺമെന്റ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്നു) 🔹 ബി.1.1.529 എന്നാണ് ഈ വൈറസ് വകഭേദത്തിന്റെ ശാസ്ത്രീയ നാമം 🔹 ആദ്യം റിപ്പോർട്ട് ചെയ്ത രാജ്യം - ദക്ഷിണ ആഫ്രിക്ക


Related Questions:

താഴെ കൊടുത്തവയിൽ സാംക്രമിക രോഗം ഏതാണ് ?

ചതുപ്പു രോഗം എന്നറിയപ്പെടുന്നത്?

ഒരു ബാക്‌ടീരിയ രോഗമല്ലാത്തതേത്?

താഴെ പറയുന്നവയിൽ വൈറസ് രോഗമല്ലാത്തത് ഏത്?

വൈഡാൽ പരിശോധന ഏതു രോഗകാരിയെ തിരിച്ചറിയാൻ ഉപയോഗിക്കുന്നു?