Question:

ജി.എസ്.ടി ബില്ല് പാസ്സാക്കിയ ആദ്യ നിയമസഭ ?

Aഗുജറാത്ത്

Bതമിഴ്നാട്

Cആസ്സാം

Dകർണാടക

Answer:

C. ആസ്സാം

Explanation:

  • ഇന്ത്യയിൽ ജി.എസ്.ടി. ബിൽ പാസാക്കിയ ആദ്യ സംസ്ഥാനം - ആസ്സാം
  • 2016 ൽ ജി.എസ്.ടി ബിൽ പാസ്സാക്കിയ ഭരണഘടനാ ഭേദഗതി - 101-ാം ഭേദഗതി
  • ജി.എസ്.ടി ബിൽ ആദ്യമായി നടപ്പിലാക്കിയ രാജ്യം - ഫ്രാൻസ്
  • ജി എസ് ടി ബിൽ രാജ്യസഭ ഭേദഗതി നിർദേശങ്ങളോടുകൂടി പാസാക്കിയത് - 2016 ആഗസ്റ്റ് 3
  • ജി എസ് ടി ബിൽ രാഷ്ട്രപതി ഒപ്പുവച്ചത് - 2016 സെപ്റ്റംബർ 8
  • ജി.എസ്.ടി ബില്ല് പാസ്സാക്കിയ ആദ്യ നിയമസഭ - ആസ്സാം
  • ജി.എസ്.ടിയിൽ നിന്നും ഒഴിവാക്കപ്പെട്ടത് - മദ്യം , പെട്രോൾ

Related Questions:

പഞ്ചാബിൽ പുതുതായി രൂപീകരിച്ച 23-മത് ജില്ല ?

"Gidda' is the folk dance of:

ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ നഗരവാസികൾ ഉള്ള സംസ്ഥാനം ഏത്?

ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം :

റംസാർ തണ്ണീർത്തടമായ ഹരികെ തടാകം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?