Question:

കോടതിവിധിയിലൂടെ പ്രദർശനം നിർത്തിവച്ച ആദ്യ മലയാള ചലച്ചിത്രം ?

Aബാലൻ

Bജീവിതനൗക

Cരാമസേതു

Dമാർത്താണ്ഡവർമ്മ

Answer:

D. മാർത്താണ്ഡവർമ്മ


Related Questions:

ദേശീയതലത്തിൽ മികച്ച ചലച്ചിത്രത്തിനുള്ള സ്വർണമെഡൽ നേടിയ ആദ്യ മലയാള ചലച്ചിത്രം?

The first movie in Malayalam, "Vigathakumaran' was released in;

പ്രേംനസീർ സാംസ്കാരിക സമുച്ചയം നിലവിൽ വരുന്നത് ?

ആദ്യ ഡിജിറ്റൽ സിനിമ ഏതാണ് ?

"ദി ഹോളി ആക്ടർ' എന്ന ഗ്രന്ഥം ഏത് നടനെക്കുറിച്ച് വിവരിക്കുന്നു ?