Question:
ദേശീയതലത്തിൽ മികച്ച ചലച്ചിത്രത്തിനുള്ള സ്വർണമെഡൽ നേടിയ ആദ്യ മലയാള ചലച്ചിത്രം?
Aനീലക്കുയിൽ
Bചെമ്മീൻ
Cഅനന്തരം
Dചിദംബരം
Answer:
B. ചെമ്മീൻ
Explanation:
- രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീനിൽ സത്യൻ, മധു ,ഷീല തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.