ഏതാണ് തിരുവിതാംകൂറിലെ ആദ്യത്തെ റയോൺ ഫാക്ടറി ?Aട്രാവൻകൂർ റയോൺസ്Bമാവൂർ റയോൺസ്Cപെരുമ്പാവൂർ റയോൺസ്Dകോട്ടയം മിൽസ്Answer: A. ട്രാവൻകൂർ റയോൺസ്Read Explanation:ട്രാവൻകൂർ റയോൺസ് ആണ് തിരുവിതാംകൂറിലെ ആദ്യത്തെ റയോൺ ഫാക്ടറി. സ്ഥിതിചെയ്യുന്നത് പെരുമ്പാവൂർ ആണ്. 1950ലാണ് സ്ഥാപിച്ചത്.Open explanation in App