Question:

ദാവോസിൽ നടന്ന 2023 - ലോക സാമ്പത്തിക ഉച്ചകോടിയിൽ പ്രദർശിപ്പിക്കപ്പെട്ട ആദ്യത്തെ റോബോട്ടിക് സ്ക്രാവെഞ്ചർ ഏതാണ് ?

Aജെമിനോയിഡ്

Bടാലോസ്

Cജുങ്കോ

Dബാൻഡിക്കൂട്ട്

Answer:

D. ബാൻഡിക്കൂട്ട്

Explanation:

  • ദാവോസിൽ നടന്ന 2023 - ലോക സാമ്പത്തിക ഉച്ചകോടിയിൽ പ്രദർശിപ്പിക്കപ്പെട്ട ആദ്യത്തെ റോബോട്ടിക് സ്ക്രാവെഞ്ചർ - ബാൻഡിക്കൂട്ട്
  • 2023 ജനുവരിയിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സൈനികബലം പകുതിയായി കുറയ്ക്കാൻ തീരുമാനിച്ച രാജ്യം - ശ്രീലങ്ക 
  • 2023 ജനുവരിയിൽ കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ ആരോഗ്യ സംബന്ധമായ ഏറ്റവും മികച്ച റിപ്പോർട്ടിനുള്ള ഡോ എ പി സത്യനാരായണൻ സ്മാരക പുരസ്‌കാരം നേടിയ വ്യക്തി - ജസ്റ്റീന തോമസ്
  • 2023 ജനുവരിയിൽ ,പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റിവർ ക്രൂയിസ് - ഗംഗാ വിലാസ് 
  • 2023 ജനുവരിയിൽ 120 അടി ഉയരമുള്ള പോളോ താരത്തിന്റെ പ്രതിമ സ്ഥാപിച്ച സംസ്ഥാനം - മണിപ്പൂർ 

Related Questions:

2023 മെയിൽ അസ്താര റെയിൽവേ ഇടനാഴി കരാറിൽ ഒപ്പുവെക്കപ്പെട്ട രാജ്യങ്ങൾ?

നാസയുടെ പെർസിവിയറൻസിൽ അംഗമായ ഇന്ത്യ അമേരിക്കൻ ശാസ്ത്രജ്ഞ/ൻ ?

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആരംഭിച്ച സ്പേസ് കമ്പനി?

ഏത് മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനത്തിനാണ് 2022 ലെ ഭൗതിക ശാസ്ത്ര നോബൽ സമ്മാനം ലഭ്യമായത് ?

മൃഗങ്ങൾക്കുള്ള ആദ്യ പ്രതിരോധ വാക്സിൻ രജിസ്റ്റർ ചെയ്ത രാജ്യം ?