Question:

ഇന്ത്യ വിജയകരമായി വിക്ഷേപിച്ച ആദ്യത്തെ ഉപഗ്രഹമേത് ?

Aഭാസ്ക്കര

Bആര്യഭട്ട

Cജി-സാറ്റ് 3

Dജി-സാറ്റ് 12

Answer:

B. ആര്യഭട്ട

Explanation:

  • ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം - ആര്യഭട്ട 
  • ആര്യഭട്ട വിക്ഷേപിച്ച വർഷം - 1975 ഏപ്രിൽ 19 
  • വിക്ഷേപണ സ്ഥലം - വോൾഗോഗ്രാഡ് (റഷ്യ )
  • വിക്ഷേപണ വാഹനം - സി -1 -ഇന്റർകോസ്മോസ് 
  • ഭാരം - 360 കിലോഗ്രാം  
  • ആര്യഭട്ട വിക്ഷേപണ സമയത്തെ ISRO ചെയർമാൻ - സതീഷ് ധവാൻ 

Related Questions:

ഇന്ത്യയും ചൈനയും പഞ്ചശീലതത്ത്വങ്ങളില്‍ ഒപ്പ് വെച്ച വര്‍ഷം ഏത് ?

ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ച വർഷം ഏത് ?

പഞ്ചശീലതത്വങ്ങളിൽ ഒപ്പു വെച്ച രാജ്യങ്ങളേത് ?

ഗോവ, ദാമൻ, ദിയു എന്നീ സ്ഥലങ്ങൾ ഇന്ത്യൻ യൂണിയനുമായി കൂട്ടിച്ചേർത്ത വർഷം ?

ഗാന്ധിജി മരണപ്പെട്ടത് എന്ന് ?