Question:

ഓ.ടി.ടി പ്ലാറ്റ്ഫോമിൽ നേരിട്ട് റിലീസ് ചെയ്ത ആദ്യ ദക്ഷിണേന്ത്യൻ സിനിമ ?

Aകോഴിപ്പോര്

Bവരനെ ആവശ്യമുണ്ട്

Cസൂരരൈ പോട്ര്

Dപൊന്മകൾ വന്താൽ

Answer:

D. പൊന്മകൾ വന്താൽ

Explanation:

ഇന്റർനെറ്റ് വഴി കാഴ്‌ചക്കാരുടെ അടുത്തേക്ക് എത്തിക്കുന്ന മാധ്യമമാണ് Over-the-top (OTT) പ്ലാറ്റുഫോമുകൾ. വെബ്സൈറ്റ്, മൊബൈൽ അപ്ലിക്കേഷൻ വഴിയാണ് OTT പ്ലാറ്റുഫോമുകൾ ഉപയോഗിക്കുക. നെറ്റ്ഫ്ലിക്സ് , ആമസോൺ പ്രൈം എന്നിവ OTT പ്ലാറ്റുഫോമുകളുടെ ഉദാഹരങ്ങളാണ്. ജ്യോതിക അഭിനയിക്കുന്ന പൊന്മകൾ വന്താൽ സിനിമയിയുടെ നിർമാതാവ് സൂര്യയാണ്.


Related Questions:

പ്രേം നസീറിന്റെ യഥാർത്ഥ പേര് എന്താണ് ?

സിനിമയാക്കിയ ആദ്യ മലയാള നോവൽ :

ദേശീയതലത്തിൽ മികച്ച ചലച്ചിത്രത്തിനുള്ള സ്വർണമെഡൽ നേടിയ ആദ്യ മലയാള ചലച്ചിത്രം?

ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനംചെയ്ത ‘ഒറ്റയാൾ’ ഡോക്യുമെൻ്ററി ആരെ കുറിച്ചുള്ളതാണ് ?

മഹാകവി കുമാരനാശാന്റെ ജീവിതം പ്രമേയമാക്കി നിർമ്മിക്കുന്ന സിനിമ?