Question:
ഇന്ത്യയിൽ ആദ്യമായി വിധവാ പുനർവിവാഹ പദ്ധതി നടപ്പാക്കിയ ആദ്യ സംസ്ഥാനം ഏത് ?
Aമഹാരാഷ്ട്ര
Bകേരളം
Cമധ്യപ്രദേശ്
Dജാർഖണ്ഡ്
Answer:
D. ജാർഖണ്ഡ്
Explanation:
• പദ്ധതി പ്രകാരം പുനർവിവാഹം ചെയ്യന്നവർക്ക് ലഭിക്കുന്ന ധനസഹായം - 2 ലക്ഷം രൂപ • സർക്കാർ ജീവനക്കാർ, പെൻഷൻ ലഭിക്കുന്നവർ, ആദായനികുതി അടയ്ക്കുന്നവർ എന്നിവർക്ക് ആനുകൂല്യം ലഭിക്കില്ല