Question:

ഇന്ത്യയിലാദ്യമായി മൂല്യ വര്‍ദ്ധിത നികുതി ഏര്‍പ്പെടുത്തിയ സംസ്ഥാനം?

Aപഞ്ചാബ്

Bഹരിയാന

Cമഹാരാഷ്ട്ര

Dകേരളം

Answer:

B. ഹരിയാന

Explanation:

മൂല്യ വർദ്ധിത നികുതി

  • 2003 ഏപ്രിൽ 1 നാണ് ഹരിയാനയിൽ VAT നിലവിൽ വന്നത്. ഇന്ത്യയിൽ 2005 ഏപ്രിൽ 1 നാണ് VAT നിലവിൽ വന്നത്.

Related Questions:

പരോക്ഷ നികുതിക്ക് ഒരു ഉദാഹരണമാണ്

Which is not a source of direct tax?

ബിറ്റ്കോയിൻ , എഥീറിയം പോലുള്ള ഡിജിറ്റൽ കറൻസികളുടെ വ്യാപാരം നിരുത്സാഹപ്പെടുത്താൻ ഇവയുടെ മേൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നികുതി നിരക്ക് എത്രയാണ് ?

സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി നികുതികളെ കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മീഷൻ ?

നികുതിയുടെ മേൽ ചുമത്തുന്ന അധിക നികുതിക്ക് പറയുന്ന പേര്