സംസ്ഥാന തലത്തിൽ ജലവിഭവ ഇൻഫർമേഷൻ സിസ്റ്റം പോർട്ടൽ ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏത് ?
Aതമിഴ്‌നാട്
Bകർണാടക
Cരാജസ്ഥാൻ
Dഗോവ
Answer:
C. രാജസ്ഥാൻ
Read Explanation:
• പോർട്ടലിൻറെ ലക്ഷ്യം :-
1. വരൾച്ചയെ മുൻകൂട്ടി പ്രവചിക്കുക
2. ജല ലഭ്യത അടിസ്ഥാനമാക്കി മികച്ച ജലപരിപാലനം സാധ്യമാക്കുക
• പദ്ധതി നടപ്പിലാക്കിയത് - ജല വിഭവ വകുപ്പ് (രാജസ്ഥാൻ)