ഇന്ത്യയിൽ ആദ്യമായി എല്ലാ ജില്ലകളിലും ഹോൾമാർക്കിങ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം ഏത് ?AകേരളംBകർണാടകCമഹാരാഷ്ട്രDമധ്യപ്രദേശ്Answer: A. കേരളംRead Explanation:• കേരളത്തിൽ അവസാനമായി ഹോൾമാർക്കിങ് സെൻറ്റർ ആരംഭിച്ച ജില്ല - ഇടുക്കിOpen explanation in App