Question:

അടുത്തിടെ കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച ഏകീകൃത പെൻഷൻ പദ്ധതി (UPS) നയം അംഗീകരിച്ച ആദ്യ സംസ്ഥാനം ?

Aകേരളം

Bഉത്തർ പ്രദേശ്

Cമഹാരാഷ്ട്ര

Dതമിഴ്‌നാട്

Answer:

C. മഹാരാഷ്ട്ര

Explanation:

• സർക്കാർ ജീവനക്കാർക്കായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പുതിയ പെൻഷൻ പദ്ധതിയാണ് UPS • UPS പെൻഷൻ പദ്ധതി പ്രാബല്യത്തിൽ വരുന്നത് - 2025 ഏപ്രിൽ 1


Related Questions:

ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്തിന്റെ ആസൂത്രണ സമിതിയിൽ അംഗമാകുന്ന ട്രാൻസ്‌ജൻഡറാണ് ഡോ:നർത്തകി നടരാജ്. ഏത് സംസ്ഥാനത്തിന്റെ ആസൂത്രണ സമിതിയിലാണ് അംഗമായത് ?

ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറു ഭാഗത്തുള്ള സംസ്ഥാനം

ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചന്ദനം ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?

വെള്ളി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്?