Question:

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി (LGBT) അദാലത്ത് നടത്തിയ ആദ്യ സംസ്ഥാനം ?

Aഉത്തർപ്രദേശ്

Bആന്ധ്രാപ്രദേശ്

Cകേരളം

Dതമിഴ്‌നാട്

Answer:

C. കേരളം

Explanation:

കേരള സംസ്ഥാന യുവജന കമ്മീഷനാണ് സംസ്ഥാനതലത്തില്‍ അദാലത്ത് സംഘടിപ്പിക്കുന്നത്.


Related Questions:

ലോകത്തിലെ ഏറ്റവും വലിയ സോളാർ ട്രീ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?

ബേബി ഫ്രണ്ട്‌ലി സ്റ്റേറ്റ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?

2023 ജനുവരിയിൽ വൈവിധ്യത്തെ ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രഥമ പർപ്പിൾ ഫെസ്റ്റിന് വേദിയായ സംസ്ഥാനം ഏതാണ് ?

2024 ഫെബ്രുവരിയിൽ വിവാഹിതരായ സ്ത്രീകൾക്ക് ധനസഹായം നൽകുന്ന "മഹ്താരി വന്ദൻ യോജന" ആരംഭിച്ച സംസ്ഥാനം ഏത് ?

അടുത്തിടെ തദ്ദേശീയ പശുക്കൾക്ക് "ഗോമാതാ - രാജ്യമാതാ" പദവി നൽകിയ സംസ്ഥാനം ഏത് ?