ലോകായുക്ത നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം ?AഒഡിഷBമഹാരാഷ്ട്രCകേരളംDബീഹാർAnswer: B. മഹാരാഷ്ട്രRead Explanation: ആദ്യമായി ലോകായുക്ത രൂപീകരിച്ചത് - മഹാരാഷ്ട്ര (1971) ലോകായുകത നിയമം പാസ്സാക്കിയ ആദ്യ സംസ്ഥാനം - ഒഡിഷ (1970, പക്ഷെ നിലവിൽ വന്നത് 1983-ൽ) കേരളത്തിൽ ലോകായുക്ത രൂപം കൊണ്ടത് - 1998 നവംബർ 15 Open explanation in App