Question:

സ്വതന്ത്ര ഇന്ത്യയിൽ ഏക വ്യക്തി നിയമം നടപ്പിലാക്കിയ ആദ്യ സംസ്ഥാനം ഏത് ?

Aഗുജറാത്ത്

Bഉത്തരാഖണ്ഡ്

Cജാർഖണ്ഡ്

Dഛത്തീസ്ഗഡ്

Answer:

B. ഉത്തരാഖണ്ഡ്

Explanation:

• രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെയാണ് നിയമം പ്രാബല്യത്തിൽ വന്നത് • സ്വന്തന്ത്ര്യത്തിന് മുൻപ് തന്നെ ഏകീകൃത വ്യക്തി നിയമം നിലവിൽ ഉണ്ടായിരുന്ന പ്രദേശം - ഗോവ


Related Questions:

കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി "റൈനോ ടാസ്ക് ഫോഴ്സ്" രൂപീകരിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത് ?

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പിയർ ബ്രിഡ്ജ് നിലവിൽ വരുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?

താമിരഭരണി-കരുമേനിയാർ- നമ്പിയാർ നദീ സംയോജന പദ്ധതി നിലവിൽ വന്ന സംസ്ഥാനം ?

ഉത്തരായനരേഖ കടന്നുപോകാത്ത സംസ്ഥാനം ഏതാണ്?

ജി.എസ്.ടി ബില്ല് പാസ്സാക്കിയ ആദ്യ നിയമസഭ ?