Question:

2020-ൽ പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചുകൊണ്ട് അഭിനന്ദന പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം ഏത്?

Aഗുജറാത്ത്

Bഡൽഹി

Cഗോവ

Dബീഹാർ

Answer:

C. ഗോവ

Explanation:

  • പൗരത്വ ഭേദഗതി നിയമം ,2019 -2014 ഡിസംബർ 31 നോ അതിനു മുൻപോ ,അഫ്ഗാനിസ്ഥാൻ ,പാക്കിസ്ഥാൻ ബംഗ്ലാദേശ് എന്നീ  രാജ്യങ്ങളിലെ 6 ന്യൂന പക്ഷ  വിഭാഗങ്ങളിൽ പ്പെടുന്നവർ (ഹിന്ദു ,സിഖ് ,ബുദ്ധ ,ജൈന ,പാർസി ,ക്രിസ്ത്യൻ ) മത പീഡനം മൂലമാണ് ഇന്ത്യയിലേക്ക് കുടിയേറിയതെങ്കിൽ  അവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കാതെ അവർക്കു ഇന്ത്യൻ പൗരത്വം നൽകുന്ന നിയമം 

Related Questions:

ഇന്ത്യയില്‍ സമഗ്ര ജലനയത്തിനു രൂപം നല്‍കിയ ആദ്യ സംസ്ഥാനം?

ബാങ്കിംഗ് ഇടപാടുകൾക്ക് പൂർണ്ണ ഡിജിറ്റൽ സംവിധാനം ഒരുക്കിയ ആദ്യ സംസ്ഥാനം ഏതാണ് ?

ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം :

Electronic General Provident Fund (e-GPF) സംവിധാനം ആദ്യമായി നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം ഏത് ?

ഇന്ദിരാഗാന്ധി കനാൽ പദ്ധതിയുടെ പ്രധാന ഉപയോക്താവായ സംസ്ഥാനം?