2020-ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് വേദിയായത് ?Aഗുവാഹത്തിBന്യൂ ഡൽഹിCഹരിയാനDകേരളംAnswer: A. ഗുവാഹത്തിRead Explanation:ആദ്യത്തെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2018-ൽ ന്യൂ ഡൽഹിയിലാണ് നടന്നത് (ഹരിയാന ഒന്നാം സ്ഥാനം നേടി). 17 വയസ്സിനും 21 വയസ്സിനും താഴെയുള്ള രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്.Open explanation in App