Question:
നുക്ലീയാർ റിയാക്ടറിൽ ഉപയോഗിക്കുന്ന ജലം ഏതാണ് ?
Aമൃദു ജലം
Bകഠിന ജലം
Cഘന ജലം
Dഇതൊന്നുമല്ല
Answer:
C. ഘന ജലം
Explanation:
- ഘനജലം - ജലത്തിലുള്ള സാധാരണ ഹൈഡ്രജൻ ആറ്റങ്ങൾക്ക് പകരം ഹൈഡ്രജന്റെ ഐസോടോപ്പായ ഡ്യൂട്ടീരിയം അടങ്ങിയ ജലം
- ഡ്യൂട്ടീരിയം ഓക്സൈഡ് (D2O ) എന്നറിയപ്പെടുന്നത് - ഘനജലം
- ഘനജലം ന്യൂക്ലിയർ റിയാക്ടറുകളിൽ ഉപയോഗിക്കുന്നു