Question:
മാമാങ്കവുമായി ബന്ധപെട്ടു ചാവേറുകളുടെ ജഡങ്ങൾ ചവിട്ടിത്താഴ്ത്തിയിരുന്ന കിണറുകൾ അറിയപ്പെട്ടിരുന്നത്?
Aമണിക്കിണർ
Bഅരിപ്പ കിണറുകൾ
Cതുകൽ കിണറുകൾ
Dചാവ് കിണറുകൾ
Answer:
A. മണിക്കിണർ
Explanation:
🔳മാമാങ്കത്തിൽ അധ്യക്ഷ സ്ഥാനം അലങ്കരിക്കുന്ന സാമൂതിരിയെ വധിച്ച് അധ്യക്ഷസ്ഥാനം തിരിച്ചു പിടിക്കാൻ എല്ലാ മാമാങ്കങ്ങളിലും ഒരു നായർ ചാവേർ സംഘത്ത അയയ്ക്കാറുണ്ടായിരുന്നു. 🔳 'ചാവാളർ' എന്നും ഈ ചാവേർ സംഘം അറിയപ്പെട്ടു.