Question:
വീങ്ങൽ പ്രതികരണത്തിനാവശ്യമായ രാസവസ്തുക്കൾ ഉല്പാദിപ്പിക്കുന്ന ശ്വേതരക്താണു ഏത് ?
Aബേസോഫിൽ
Bമോണോസൈറ്റ്
Cഈസിനോഫിൽ
Dലിംഫോസൈറ്റ്
Answer:
C. ഈസിനോഫിൽ
Explanation:
ന്യൂട്രോഫിൽ - ബാക്ടീരിയയെ വിഴുങ്ങിനശിപ്പിക്കുന്നു, ബാക്ടീരിയ യെ നശിപ്പിക്കുന്ന രാസവസ്‌തുക്കൾ നിർമിക്കുന്നു.
ബേസോഫിൽ - മറ്റ് ശ്വേതരക്താണുക്കളെ ഉത്തേജിപ്പിക്കുന്നു. രക്തക്കുഴലുകൾ വികസിപ്പിക്കുന്നു.
മോണോസൈറ്റ് - രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്നു
ലിംഫോസൈറ്റ് - രോഗാണുക്കളെ പ്രത്യേകം തിരിച്ചറിഞ്ഞ് നശിപ്പിക്കുന്നു.