Question:

ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യജീവി സങ്കേതം ?

Aതോൽപ്പെട്ടി

Bചെന്തുരുണി

Cമുത്തങ്ങ

Dപീച്ചി

Answer:

B. ചെന്തുരുണി

Explanation:

ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക വന്യജീവി സങ്കേതമാണ് ശെന്തുരുണി വന്യജീവി സങ്കേതം. 1984 ലാണ് ഈ വന്യജീവിസങ്കേതം നിലവിൽ വന്നത്. കൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിലാണ് ഇതു സ്ഥിതി ചെയ്യുന്നത്.


Related Questions:

Chenthuruni wildlife sanctuary is a part of which forest ?

പേപ്പാറ വന്യജീവി സങ്കേതം രൂപം കൊണ്ടത് ഏത് വർഷം?

2024 ജനുവരിയിൽ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ചിത്രശലഭങ്ങൾ ഏതെല്ലാം ?

പേപ്പാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല ഏത് ?

ഇന്ത്യയിൽ അപൂർവമായി കാണുന്ന ചോലക്കുറുമ്പി തവളകളെ കണ്ടെത്തിയ കേരളത്തിലെ കടുവാ സങ്കേതം ഏത് ?