Question:

പടിഞ്ഞാറുഭാഗത്തു നിന്നും വീശുന്ന കാറ്റുകൾ ?

Aതെക്ക് കിഴക്കൻ വാണിജ്യവാതങ്ങൾ

Bവടക്ക് കിഴക്കൻ വാണിജ്യവാതങ്ങൾ

Cപശ്ചിമവാതങ്ങൾ

Dപൂർവവാതങ്ങൾ

Answer:

C. പശ്ചിമവാതങ്ങൾ

Explanation:

ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും ഉപധ്രുവീയ ന്യൂനമർദ്ദ മേഖലയിലേക്ക് വീശുന്ന കാറ്റുകളെയാണ്‌ പശ്ചിമവാതങ്ങൾ എന്നു പറയുന്നത്. പടിഞ്ഞാറുഭാഗത്തു നിന്നും വീശുന്ന കാറ്റുകളായതിനാലാണ് ഇവയ്ക്കു പശ്ചിമവാതങ്ങൾ എന്ന പേരുവന്നത്.


Related Questions:

"അലമുറയിടുന്ന അറുപതുകൾ" എന്നറിയപ്പെടുന്ന വാതം ?

ഹാഡ്‌ലി സെൽ ഏതു വാതങ്ങളുടെ പരിവൃത്തിയാണ് ?

Tropical cyclones in ‘Atlantic ocean':

ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയിൽ വീശുന്ന കാറ്റ് ?

തെക്ക്-പടിഞ്ഞാറൻ മൺസൂൺ ആദ്യമെത്തുന്ന സംസ്ഥാനം ?