Question:

വടക്കേ അമേരിക്ക, വടക്കൻ യൂറോപ്യൻ രാജ്യങ്ങൾ, റഷ്യ എന്നീ മേഖലകളിലെ കാലാവസ്ഥ നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന കാറ്റുകൾ ഏത് ?

Aധ്രുവീയ പൂർവ്വവാതങ്ങൾ

Bപശ്ചിമവാതങ്ങൾ

Cവാണിജ്യ വാതങ്ങൾ

Dഇതൊന്നുമല്ല

Answer:

A. ധ്രുവീയ പൂർവ്വവാതങ്ങൾ

Explanation:

ധ്രുവീയ പൂർവ്വവാതങ്ങൾ (Polar easterlies)

  • ഉചമര്‍ദ മേഖലയില്‍ നിന്നും ഉപധ്രുവീയ ന്യനമര്‍ദ മേഖലയിലേയ്ക്ക്‌ വീശുന്ന കാറ്റുകളാണ്‌ ധ്രുവീയവാതങ്ങള്‍.
  • കോറിയോലിസ്‌ ബലം നിമിത്തം ഇവ രണ്ട്‌ അര്‍ധഗോളങ്ങളിലും കിഴക്കുദിശയില്‍നിന്നുമാണ്‌ വീശുന്നത്‌ അതിനാല്‍ ഇവ ധ്രുവിയ പൂര്‍വ്വവാതങ്ങള്‍ എന്നറിയപെടുന്നു.
  • വടക്കേ അമേരിക്ക, വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യ എന്നീ മേഖലകളിലെ കാലാവസ്ഥ നിര്‍ണയിക്കുന്നതില്‍ ഈ കാറ്റുകള്‍ക്ക്‌ ഗണ്യമായ പങ്കുണ്ട്‌.

Related Questions:

undefined

undefined

ദക്ഷിണാർധഗോളത്തിൽ പശ്ചിമവാതങ്ങളുടെ ശക്തി ഉത്തരാർദ്ധ ഗോളത്തേക്കാൾ കൂടുതലാകാൻ കാരണം ?

വർഷം മുഴുവനും സൂര്യ രശ്മികൾ ലംബമായി പതിക്കുന്ന ആഗോളമർദ്ദ മേഖല ഏതാണ് ?

മൺസൂണിൻ്റെ രൂപം കൊള്ളലിനു പിന്നിലുള്ള ഘടകങ്ങളിൽ പെടാത്തത് ഏത്?