Question:

1977-ല്‍ ഗ്രീന്‍ബെല്‍റ്റ് മൂവ്മെന്‍റ് എന്ന പരിസ്ഥിതി സംഘടന ആരംഭിച്ച വനിത ?

Aറെയ്ചല്‍ കഴ്സണ്‍

Bജൂലിയ ഹില്‍

Cവങ്കാരി മാതായ്

Dസുനിത നരെയ്ന്‍

Answer:

C. വങ്കാരി മാതായ്

Explanation:

കെനിയയിൽ നിന്നുള്ള പരിസ്ഥിതിപ്രവർത്തകയും രാഷ്ട്രീയ സന്നദ്ധപ്രവർത്തകയുമായിരുന്നു നോബൽ സമ്മാനജേതാവായ വങ്കാരി മാതായ്. മരംനടീൽ,പരിസ്ഥിതിസം‌രക്ഷണം,വനിതകളുടെ അവകാശ സം‌രക്ഷണം എന്നിവക്കായി 1970 കളിൽ ഇവർ സ്ഥാപിച്ച സംഘടയാണ്‌ ഗ്രീൻബെൽറ്റ് പ്രസ്ഥാനം.


Related Questions:

Sindri is famous for :

ഏത് വിളയെ ബാധിക്കുന്നതാണ് പനാമ രോഗം ?

ഹരിത വിപ്ലവത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉല്പാദന വർദ്ധനവ് ഉണ്ടായ വിള ഏത്?

The term 'Puncha' is associated with the cultivation of :

ഹരിത വിപ്ലവത്തിന്റെ പിതാവായ നോർമൻ ബോർലോഗിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത ഇന്ത്യൻ നഗരം ഏത്?