Question:
2024 നവംബറിൽ അന്തരിച്ച ആദ്യ ലോകസുന്ദരിപ്പട്ട നേട്ടത്തിന് ഉടമയായ വനിത ?
Aമെയ് ലൂയിസ് ഫ്ലോഡിൻ
Bകികി ഹകൻസൺ
Cസുസാന ഡ്യുജിം
Dപെട്ര ഷൂർമാൻ
Answer:
B. കികി ഹകൻസൺ
Explanation:
• സ്വീഡനിൽ നിന്നുള്ള ലോകസുന്ദരിയാണ് കികി ഹകൻസൺ • 1951 ൽ ലണ്ടനിൽ നടന്ന പ്രഥമ ലോക സുന്ദരി മത്സരത്തിലാണ് കിരീടം നേടിയത്