Question:

2023 നവംബറിൽ കോടതി വ്യവഹാരങ്ങളിൽ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയ വാക്ക് ഏത് ?

Aഅതിജീവിത

Bലൈംഗിക തൊഴിലാളി

Cമനുഷ്യ കടത്തിലെ അതിജീവിത

Dഹോം മേക്കർ

Answer:

B. ലൈംഗിക തൊഴിലാളി

Explanation:

• ലൈംഗിക തൊഴിലാളി എന്ന പദത്തിന് പകരം ഉപയോഗിക്കാവുന്ന പദങ്ങൾ - മനുഷ്യ കടത്തിലെ അതിജീവിത - വാണിജ്യ ലൈംഗിക പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീ - വാണിജ്യ ലൈംഗിക ചൂഷണത്തിന് നിർബന്ധിതയായ സ്ത്രീ


Related Questions:

ആദ്യമായി ഹൈഡ്രജൻ ബോംബ് ഉണ്ടാക്കിയത് ആര്?

മേൽക്കൂര മഴവെള്ള ശേഖരണം നിയമം മൂലം നിർബന്ധമാക്കിയ ആദ്യ സംസ്ഥാനം

ആദ്യ ഗോവ പരിസ്ഥിതി ഫിലിം ഫെസ്റ്റിവലിൽ ഓപ്പണിംഗ് ഫിലിം പ്രദർശിപ്പിക്കുന്ന ചിത്രം ?

പൊതുമേഖലാ ടെലികോം കമ്പനിയായ BSNL ൻ്റെ പുതിയ ലോഗോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വാക്കുകൾ ഏതെല്ലാം ?

ഇന്ത്യയിലെ നീളം കൂടിയ വൈദ്യുതീകരിച്ച റെയിൽ ടണൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?