Question:

'ഇല'യുടെ പര്യായമല്ലാത്ത പദം ഏത്?

Aപലാശം

Bബകുളം

Cബർഹം

Dഛദനം

Answer:

B. ബകുളം

Explanation:

  • അക്കര - മറുകര, അങ്ങേക്കര, പരതീരം, പാരം

  • അക്കിടി - അബദ്ധം, കുഴപ്പം, ആപത്ത്

  • ഉപായം - കൗശലം, സൂത്രം, തന്ത്രം

  • കളവ് - കള്ളം, നുണ, അസത്യം, സ്‌തേയം, ചൗരം

  • കളി - ക്രീഡ, കേളി, വിനോദം, ലീല,


Related Questions:

സിംഹം എന്ന അർത്ഥം വരുന്ന പദം?

അധ്വാവ് എന്ന പദത്തിന്റെ പര്യായം ഏത്

“സുഖം സുഖം ക്ഷോണിയെ നാകമാക്കാൻ വേദസ്സു നിർമ്മിച്ച വിശിഷ്ട വസ്തു” ഇതിൽ “നാകം' എന്ന പദത്തിന് സമാനമായ പദമേത്?

ശ്രേഷ്ഠം എന്ന അർത്ഥം വരുന്ന പദം?

അന്ധതാമിസ്രം എന്ന വാക്കിന്റെ പര്യായം കണ്ടെത്തുക