സൈന്യം എന്ന അർത്ഥം വരുന്ന പദം?AവാഹിനിBമൈത്രിCകേസരിDചാമീകരംAnswer: A. വാഹിനിRead Explanation: മൈത്രി-മിത്രഭാവം, സ്നേഹം ചാമീകരം-സ്വർണം,ഉമ്മത്ത്വൃക്ഷം – തരു, പാദപം, ദ്രുമംപാൽ - ക്ഷീരം, പയസ്സ് Open explanation in App