സുഖം എന്ന അർത്ഥം വരുന്ന പദം?AവാഹിനിBമോഹിനിCശർമ്മംDഅഗ്നിAnswer: C. ശർമ്മംRead Explanation:പര്യായപദങ്ങൾഹൃദയം - അകക്കാമ്പ്, ചേതസ്സ്, ഉള്ളം, നെഞ്ചകം, ഹൃത്ത്മഹാമേരു - സുമേരു, ഹേമാദ്രി, സുരാലയംപ്രളയം - സംവർതം, കല്‌പം, ക്ഷയം, കല്പാന്തംസ്നേഹം - പ്രതിപത്തി, പ്രിയത, ഹാർദ്ദം, പ്രണയം Open explanation in App