Question:

വിരൽ എന്ന അർത്ഥം വരുന്ന പദം?

Aകരശാഖ

Bദിവം

Cഅക്ഷി

Dസ്നേഹം

Answer:

A. കരശാഖ

Explanation:

  • ദിവം - സ്വർഗ്ഗം ,വനം

  • അക്ഷി - കണ്ണ് ,താന്നിമരം

  • സ്നേഹം - ഇഷ്ടം ,മമത

  • വിരൽ - അംഗുലി


Related Questions:

സൗഹാർദ്ദം എന്ന അർത്ഥം വരുന്ന പദം?

ജഗത് ഗൗരി, നിത്യ, പത്മാവതി, വിഷഹര എന്നിവ ആരുടെ പര്യായങ്ങളാണ്.

ഹിരണ്യം എന്ന അർത്ഥം വരുന്ന പദം?

'അഗ്രജൻ' എന്ന് അർത്ഥം വരുന്ന പദം ?

സ്നേഹം എന്ന അർത്ഥം വരുന്ന പദം?