സിംഹം എന്ന അർത്ഥം വരുന്ന പദം?AഹരിBഫലംCവിഷ്ണുDപാതAnswer: A. ഹരിRead Explanation:ഹരി - വായു ,മനുഷ്യൻ ,രശ്മിഫലം - ഉത്പന്നം ,ജാതിക്ക ,സന്താനംവിഷ്ണു - ത്രിമൂർത്തികളിൽ ഒരാൾപാത - വഴി ,പാലനം ചെയ്യപ്പെട്ട Open explanation in App