Question:

സ്നേഹം എന്ന അർത്ഥം വരുന്ന പദം?

Aസ്ത്രീ

Bമൈത്രി

Cസീമന്തിനി

Dഅക്ഷി

Answer:

B. മൈത്രി

Explanation:

പര്യായപദങ്ങൾ

  • സ്വർണ്ണം - കനകം, ഹിരണ്യം, കർബുരം, തപനീയം

  • സ്ത്രീ - യോഷാ, അംഗന, ലലന, അബല, പ്രമദ

  • സ്നേഹം - പ്രതിപത്തി, പ്രിയത, ഹാർദ്ദം, പ്രണയം

  • സിംഹം - കേസരി, പഞ്ചാസ്യൻ, കണ്ഠീവരൻ


Related Questions:

അക്കിടി എന്ന വാക്കിന്റെ പര്യായം ?

താഴെ കൊടുത്തിരിക്കുന്നവയിൽ താമര എന്ന് അർത്ഥം വരാത്ത പദം ?

undefined

അന്വേഷണം എന്ന വാക്കിന്റെ പര്യായം കണ്ടെത്തുക

ഇരുട്ട് എന്ന വാക്കിന്റെ പര്യായമല്ലാത്ത പദം.