Question:

കഴുത്ത് എന്ന് അർത്ഥം വരുന്ന പദം ഏതാണ്?

Aദരി

Bഗഹ്വരം

Cകന്ധരം

Dകന്ദരം

Answer:

C. കന്ധരം

Explanation:

അർത്ഥം 

  • അന്ദോളം -മഞ്ചൽ 
  • അന്ദിക -അടുപ്പ് 
  • അദ്ധ്വരം -യാഗം 
  • അദനം -ഭക്ഷണം 
  • ശഷ്‌പം -ഇളമ്പുല്ല് 
  • അജനി -വഴി 
  • അച്ചം -ഭയം 
  • അംഗാരം -തീക്കനൽ 
  • അങ്കുടം -താക്കോൽ 
  • ലേലിഹം -പാമ്പ് 

Related Questions:

ഇവയിൽ "വണ്ട്" എന്ന അർത്ഥം വരുന്ന പദം ഏത്?

താഴെത്തന്നിരിക്കുന്നതിൽ ദാനമായി സ്വീകരിക്കുക' എന്ന് അർത്ഥം വരുന്ന പദം

' അംഹ്രി ' എന്ന പദത്തോട് അർത്ഥസാമ്യം ഉള്ള പദം ഏത് ?

അംസകം : ഭാഗം, അംശുകം:.........?

"One good mother is worth hundred school-masters " എന്ന വാചകത്തിന്റെ മലയാള അർത്ഥം