സമുദ്രം എന്ന അർത്ഥം വരുന്ന പദം ഏത്?Aഅബ്ദംBഅബ്ദിCതരംഗിണിDതടിനിAnswer: B. അബ്ദിRead Explanation:അർത്ഥം സമുദ്രം - അബ്ദി വാതം - കാറ്റ് ഋതം - സത്യം കന്ദരം - ഗുഹ ദ്രുഹം -കായൽ Open explanation in App