Question:"വാതം " എന്ന അർത്ഥം വരുന്ന പദം ഏത്?AരോഗംBകാറ്റ്Cപർവ്വതംDചുഴിAnswer: B. കാറ്റ്Explanation:അർത്ഥം വാതം - കാറ്റ് ഋതം - സത്യം കന്ദരം - ഗുഹ ധേനം - സമുദ്രം ദ്രുഹം -കായൽ