Question:

വാസന എന്ന അർത്ഥം വരുന്ന പദം?

Aആമോദം

Bമോദം

Cസന്തോഷം

Dസാക്ഷി

Answer:

A. ആമോദം

Explanation:

  • ആമോദം - സന്തോഷം ,സുഗന്ധം

  • മോദം - പരിമളം ,സന്തോഷം ,ലഹരി

  • സന്തോഷം - മോദം ,ആഹ്ലാദം ,ആമോദം


Related Questions:

മാരുതി എന്ന അർത്ഥം വരുന്ന പദം?

അങ്കം എന്ന പദത്തിന്റെ പര്യായം ഏത്

അന്ധന്‍ എന്ന വാക്കിന്റെ പര്യായം കണ്ടെത്തുക

പര്യായ പദം എഴുതുക "യുദ്ധം"

അന്തസ്സ് എന്ന പദത്തിന്റെ പര്യായം ഏത്