ശബ്‌ദം എന്ന അർത്ഥം വരുന്ന പദം ഏതാണ് ?Aകുന്ദകംBഅനിലൻCചാപംDരവംAnswer: D. രവംRead Explanation:അനിലന്‍ - കാറ്റ് , വായു ചാപം - മഴവില്ല് , ധനുരാശി , വില്ല് രവം - നിലവിളി , ശബ്ദം, നാദം കുന്ദകം - മുല്ലOpen explanation in App