Question:

ശ്രേഷ്ഠം എന്ന അർത്ഥം വരുന്ന പദം?

Aമോദം

Bഹേമാം

Cസുഖം

Dപ്രമുഖം

Answer:

D. പ്രമുഖം

Explanation:

പര്യായം

  • നാവികൻ - അമരക്കാരൻ,കർണ്ണധാര, നിയാമകൻ

  • അമരൻ - ദേവൻ, വാനവൻ, അമർത്യൻ

  • ദേവലോകം - അമരലോകം ,നാകലോകം

  • അമരി - കാളാ, ഗ്രാമീണാ, നീലിനി, നീലി, രഞ്ജിനി


Related Questions:

വിരൽ എന്ന അർത്ഥം വരുന്ന പദം?

ആഞ്ജനേയൻ എന്ന് അർത്ഥം വരുന്ന പദം :

ഇരുട്ട് എന്ന വാക്കിന്റെ പര്യായമല്ലാത്ത പദം.

undefined

'അഗ്രജൻ' എന്ന് അർത്ഥം വരുന്ന പദം ?