Question:

മഹിള എന്ന അർത്ഥം വരുന്ന പദം?

Aവനിത

Bകനകം

Cവിഷ്ണു

Dപ്രണയം

Answer:

A. വനിത

Explanation:

പര്യായപദങ്ങൾ

  • സ്വർണ്ണം - പൊന്ന്, കനകം, കാഞ്ചന,ഹേമം

  • മഹിള - പെണ്ണ്, വനിത, നാരി

  • പ്രണയം - അനുരാഗം,സ്നേഹം, പ്രേമം

  • തോണി - വഞ്ചി, വളളം, നൗക


Related Questions:

അന്വേഷണം എന്ന വാക്കിന്റെ പര്യായം കണ്ടെത്തുക

വഴി എന്ന അർത്ഥം വരുന്ന പദം

മാരുതി എന്ന അർത്ഥം വരുന്ന പദം?

അന്ധതാമിസ്രം എന്ന വാക്കിന്റെ പര്യായം കണ്ടെത്തുക

മേഘത്തിന്റെ പര്യായമല്ലാത്തത് ഏത് ?