App Logo

No.1 PSC Learning App

1M+ Downloads

ടാഗോറിന് ആദരവ് അർപ്പിച്ചുകൊണ്ട് കുമാരനാശാൻ രചിച്ച കൃതി?

Aചരമഗീതം

Bനവമഞ്ജരി

Cസമാധി സപ്തകം

Dദിവ്യകോകിലം

Answer:

D. ദിവ്യകോകിലം

Read Explanation:

ചട്ടമ്പിസ്വാമികൾ അന്തരിച്ചപ്പോൾ സമാധി സപ്തകം രചിച്ചത് പണ്ഡിറ്റ് കറുപ്പൻ


Related Questions:

നെടുമങ്ങാട് ചന്ത ലഹള നയിച്ച നേതാവ് ആര്?

"മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു" എന്ന് വിവേകാനന്ദൻ ആരെ കുറിച്ചാണ്പറഞ്ഞത്?

Who was known as 'Kerala Gandhi' ?

ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലം ?

ഹിന്ദു പുലയ സമാജം സ്ഥാപിച്ചതാര് ?