Question:

2025 ജനുവരിയിൽ പ്രഖ്യാപിച്ച 17-ാമത് ബഷീർ സ്മാരക പുരസ്‌കാരത്തിന് അർഹമായ കൃതി ഏത് ?

Aമലബാർ കലാപങ്ങളുടെ കണ്ണാടികൾ

Bകവിത മാസഭോജിയാണ്

Cകാട്ടൂർക്കടവ്

Dപ്രാണവായു

Answer:

B. കവിത മാസഭോജിയാണ്

Explanation:

• കവിത മാംസഭോജിയാണ് എന്ന കൃതിയുടെ രചയിതാവ് - പി എൻ ഗോപീകൃഷ്ണൻ • പുരസ്‌കാരം നൽകുന്നത് - വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ്


Related Questions:

ഡോ. സുകുമാർ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റിന്റെ 2022 - സുകുമാർ അഴീക്കോട് സ്മാരക അവാർഡ് ലഭിച്ചത് ആർക്കാണ് ?

2023 ലെ കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം ലഭിച്ചത് ?

2022ലെ മൈക്രോസോഫ്റ്റിന്റെ മോസ്റ്റ് വാല്യബിൾ പ്രൊഫഷണൽ അവാർഡ് നേടിയ മലയാളി ?

2021-ലെ സാഹിത്യ പ്രവർത്തക സംഘത്തിന്റെ 'അക്ഷര പുരസ്കാരം' ലഭിച്ചത് ആർക്കാണ് ?

ജനകീയ കവിത വേദിയുടെ 2021ലെ സുകുമാർ അഴീക്കോട് പുരസ്കാരം ലഭിച്ചതാർക്ക് ?