Question:

2023 ജൂൺ 22 ന് യു ,എസ് പാർലമെന്റിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന ലോക നേതാവ് ?

Aനരേന്ദ്ര മോദി

Bഹുൻ സെൻ

Cറാൽഫ് ഗോൺസാൽവസ്

Dറൂസ്വെൽറ്റ് സ്കെറിറ്റ്

Answer:

A. നരേന്ദ്ര മോദി

Explanation:

രണ്ടാം തവണയാണ് മോഡി യു ,എസ് പാർലമെന്റിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത്


Related Questions:

ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ നിലവിലെ സെക്രട്ടറി ജനറല്‍ ആരാണ്?

മൃഗങ്ങൾക്കുള്ള ആദ്യ പ്രതിരോധ വാക്സിൻ രജിസ്റ്റർ ചെയ്ത രാജ്യം ?

യുഎൻ റിപ്പോർട്ട് പ്രകാരം 2020-ലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹം?

" പെയ്തോങ്താൻ ഷിനവത്ര" ഏത് രാജ്യത്തിൻറെ പ്രധാനമന്ത്രിയായാണ് നിയമിതനാകുന്നത് ?

അമേരിക്കൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കറുത്ത വർഗക്കാരിയായ വനിത ?