നിയമവിധേയം അല്ലാതെ തടവിൽ വച്ചിരിക്കുന്ന ഒരാളെ മോചിപ്പിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന റിട്ട് ഏത് ?Aസെർഷ്യോററിBപ്രൊഹിബിഷൻCഹേബിയസ് കോർപ്പസ്Dമൻഡാമസ്Answer: C. ഹേബിയസ് കോർപ്പസ്Read Explanation: വ്യക്തി സ്വാതത്ര്യത്തിന്റെ സംരക്ഷകൻ എന്നറിയപ്പെടുന്ന റിട്ട് -ഹേബിയസ് കോർപ്പസ് നിങ്ങൾക്ക് ശരീരം ഏറ്റെടുക്കാം എന്നർത്ഥം വരുന്ന റിട്ട് -ഹേബിയസ് കോർപ്പസ് Open explanation in App