നിയമവിധേയമല്ലാതെ തടവിൽ വെച്ചിരിക്കുന്ന ഒരാളെ മോചിപ്പിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന റിട്ട് ഏത് ?AസെർഷററിBക്വോ വാറൻറ്റോCഹേബിയസ് കോർപസ്Dമൻഡാമസ്Answer: C. ഹേബിയസ് കോർപസ്Read Explanation:അനുച്ഛേദം 32: മൂന്നാം ഭാഗത്തില്‍ പ്രതിപാദിച്ചിട്ടുള്ള അവകാശങ്ങള്‍ പ്രയോഗവല്‍കരിക്കുന്നതിനുള്ള / നേടിയെടുക്കുന്നതിനുള്ള ഇടപെടലുകള്‍. (1). മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നപക്ഷം ജനങ്ങള്‍ക്ക് നേരിട്ട് സുപ്രീംകോടതിയെ സമീപിക്കാനും (2). കോടതിക്ക് റിട്ടുകള്‍ പുറപ്പെടുവിക്കുന്നതുവഴി ഇവ പുനഃസ്ഥാപിക്കാനുള്ള അവകാശവും ഉറപ്പാക്കുന്നു. Open explanation in App