Question:
ഒരു കേസ് കീഴ്കോടതിയില്‍ നിന്ന് മേല്‍കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിടുന്ന റിട്ട് ഏത്?
Aക്വോ-വാറന്‍റാ
Bഹേബിയസ് കോര്‍പ്പസ്
Cപ്രൊഹിബിഷന്‍
Dസെര്‍ഷ്യോററി
Answer:
D. സെര്‍ഷ്യോററി
Explanation:
- കോടതികൾ പുറപ്പെടുവിക്കുന്ന റിട്ടുകളിൽ ഒന്നാണ് സെർഷ്യോററി ഉയർന്ന കോടതികളുടെ വിലയിരുത്തലിനായി കീഴ്‌ക്കോടതി നടപടി രേഖകൾ വിളിച്ചുവരുന്നത്തുന്നതിനാണ് സെർഷ്യോററി എന്ന റിട്ട് ഉപയോഗിക്കുന്നത്.
- ഈ ലാറ്റിൻ വാക്കിന്റെ അർത്ഥം സക്ഷ്യപെടുത്തുക, പൂർണ്ണ വിവരം നൽകുക എന്നൊക്കെയാണ്.
- മേൽക്കോടതികൾ കീഴ്ക്കോടതികൾക്ക് നൽകുന്ന ഉത്തരവാണിത്.