Challenger App

No.1 PSC Learning App

1M+ Downloads
ആഷാമേനോൻ എന്ന തുലികാനാമത്തിൽ അറിയപ്പെടുന്നത് ഏത് എഴുത്തുകാരനെയാണ്?

Aസി.വി.ശ്രീരാമൻ

Bകെ.ശ്രീകുമാർ

Cയു.കെ.കുമാരൻ

Dപി.ശ്രീധരൻപിള്ള

Answer:

B. കെ.ശ്രീകുമാർ

Read Explanation:

ആധുനിക മലയാള സാഹിത്യത്തിലെ നിരൂപകനാണ്‌ ആഷാമേനോൻ. യഥാർത്ഥനാമം കെ.ശ്രീകുമാർ. 1994 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ആഷാ മേനോന്റെ ജീവന്റെ കയ്യൊപ്പ് എന്ന കൃതിക്ക് ലഭിച്ചു


Related Questions:

‘തിക്കോടിയൻ’ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നതാര് ?
'പുതുമലയാണ്മതൻ മഹേശ്വരൻ' എന്ന് വള്ളത്തോൾ വിശേഷിപ്പിച്ച കവി ?
ഒ. വി. വിജയൻ രചിച്ച 'ചെങ്ങന്നൂർ വണ്ടി' എന്ന ചെറുകഥയുടെ പ്രമേയമാണ് .
ജോർജ് ഓണക്കൂറിന്റെ ആത്മകഥ ഏത്?
രാമനാലാമപത്തെ കവി എന്തായി കല്പിച്ചിരിക്കുന്നു?