ഗാന്ധിജി ഇന്ത്യൻ ഒപ്പീനിയൻ എന്ന പത്രം ആരംഭിച്ച വർഷം ഏതാണ് ?
Read Explanation:
ഇന്ത്യൻ ഒപ്പീനിയൻ

- മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രമാണ് ഇന്ത്യൻ ഒപ്പീനിയൻ.
- 1903 മുതലാണ് പ്രസിദ്ധീകരണം ആരംഭിച്ചത്.
- ദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്ന വർണ്ണ വിവേചനത്തിനെതിരെയായിരുന്നു പത്രത്തിലെ ലേഖനങ്ങൾ.
- ഇന്ത്യൻ കുടിയേറ്റകാരുടെ പൗരാവകാശങ്ങൾക്ക് സംരക്ഷിക്കുന്നതിനു വേണ്ടിയും പത്രം ശ്രദ്ധ നൽകിയിരുന്നു.
- ഇംഗ്ലീഷിനു പുറമേ ഹിന്ദി, ഗുജറാത്തി, തമിഴ് ഭാഷകളിലും പത്രം അച്ചടിച്ചിരുന്നു.