Question:

ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട വർഷം ഏതാണ് ?

A1856 മെയ്‌ 15

B1857 മെയ്‌ 10

C1858 ജൂലൈ 18

D1859 ഏപ്രിൽ 21

Answer:

B. 1857 മെയ്‌ 10


Related Questions:

1857 ലെ വിപ്ലവത്തെ 'നാഗരികതയും കാടത്തവും തമ്മിലുള്ള ഏറ്റുമുട്ടൽ' എന്ന് വിശേഷിപ്പിച്ചത് ആര് ?

1857 ലെ വിപ്ലവ സമയത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ?

1857 -ലെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം : -

The British governor general in India during the Great Rebellion :

1857 ലെ വിപ്ലവം നടന്ന രാജസ്ഥാനിലെ പ്രധാന പ്രദേശം ?