App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ അറ്റോമിക് എനർജി ആക്‌ട് നിലവിൽ വന്ന വർഷം ഏത് ?

A1948 ഏപ്രിൽ 15

B1954 മാർച്ച് 1

C1948 ഓഗസ്റ്റ് 15

D1954 ഓഗസ്റ്റ് 3

Answer:

A. 1948 ഏപ്രിൽ 15

Read Explanation:

  • ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവ് - ഡോ. എച്ച്. ജെ. ഭാഭ 
  • ഇന്ത്യൻ അറ്റോമിക് എനർജി ആക്‌ട് നിലവിൽ വന്ന വർഷം - 1948 ഏപ്രിൽ 15
  • അണുശക്തി വകുപ്പ് നിലവിൽ വന്നത് - 1954 ആഗസ്റ്റ് 3 
  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് സ്ഥാപിതമായ വർഷം - 1945 ഡിസംബർ 19 
  • ഇന്ത്യൻ ആണവോർജ്ജകമ്മീഷൻ നിലവിൽ വന്നത് - 1948 ആഗസ്റ്റ് 10 
  • ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജി രൂപീകരിച്ച വർഷം - 1954 ആഗസ്റ്റ് 3 
  • ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജിയുടെ ആസ്ഥാനം - മുംബൈ 
  • ഇന്ത്യ ആദ്യമായി ആണവവിസ്ഫോടനം നടത്തിയ വർഷം - 1974 മെയ് 18 ( പൊഖ്രാൻ )
  • ഇന്ത്യ രണ്ടാമതായി ആണവവിസ്ഫോടനം നടത്തിയ വർഷം - 1998 മെയ് 11 ,13 

Related Questions:

ഊർജ്ജത്തിന്റെ സി. ജി. എസ് യൂണിറ്റ് ?

1 കലോറി യൂണിറ്റ് = _____ ജൂൾ

താപം ഒരു ഊർജമാണെന്നു കണ്ടെത്തിയതാര് ?

ഒറ്റപെട്ടതിനെ തിരഞ്ഞെടുക്കുക :

പദാർത്ഥങ്ങളിൽ അടങ്ങിയിട്ടുള്ള ഊർജ്ജ രൂപമാണ്